Tag: onion rings

  • ഓണിയൻ റിങ്സ്

    ഓണിയൻ റിങ്സ്

    വൈകുന്നേരം തയ്യാറാക്കാം സവാള മാത്രം ഉപയോഗിച്ചുകൊണ്ട് കിടിലൻ ചായക്കടി… ഇനി ഇതായിരിക്കും കുട്ടികളുടെ ഫേവറേറ്റ്

    സവാള

    മൈദ

    കോൺഫ്ലോർ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    ഉപ്പ്

    മുളകുപൊടി

    വെള്ളം

    ബേക്കിംഗ് സോഡാ

    ബ്രഡ് ക്രംസ്

    PREPARATION

    ആദ്യം സവാള റൗണ്ട് ഷേപ്പിൽ കട്ട് ചെയ്യണം ശേഷം ഓരോന്നും വേറെ വേറെ റിങ്ങുകൾ ആക്കി എടുക്കുക. ഒരു ബൗളിലേക്ക് മൈദ കോൺഫ്ലോർ ഉപ്പ് ബേക്കിംഗ് സോഡാ മുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കാം സവാള റിങ്ങുകൾ എല്ലാം ഈ ബാറ്ററിയിൽ മുക്കി എടുക്കുക ശേഷം ബ്രഡ് ക്രംസ് നന്നായി കോട്ട് ചെയ്ത് ഫ്രൈ ചെയ്ത് എടുക്കാം..

    വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chef Nibu The Alchemist

  • ഇന്നൊരു onion rings തയ്യാറാക്കാം

    ഇന്നൊരു onion rings തയ്യാറാക്കാം

    ഇന്നൊരു onion rings തയ്യാറാക്കാം
    ആവശ്യമുള്ള സാധനങ്ങൾ
    2 medium size സവാള വട്ടത്തിൽ അരിഞ്ഞത്
    1/2 cup മൈദ
    2 tbspn corn flour
    1/2 tspn redchilli powder
    1/4 tspn pepper powder
    Salt
    തയ്യാറാക്കുന്ന വിധം
    ആദ്യം ഈ ചേരുവകൾ എല്ലാം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്യുക loose consistency ആണ് വേണ്ടത് ഇനി ഓരോ onion rings എടുത്ത് ഈ ബാറ്ററിൽ മുക്കിയതിന് ശേഷം bread crumbs il പൊതിഞ്ഞു എണ്ണയിൽ വുത്തുകോരുക മീഡിയം flamil വേണം ഫ്രൈ ചെയ്യാൻ ഇല്ലെങ്കിൽ ഇത് നന്നായിട്ട് എണ്ണ പിടിക്കും.
    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും onion rings ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Soumya’s Cooking world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.