ഓട്ട് മീൽ കൊണ്ട് തയ്യാറാക്കിയ ഈ കുക്കീസ് ഹെൽത്തിയും അതുപോലെതന്നെ ടേസ്റ്റിയും ആണ്, കുട്ടികൾ ബിസ്ക്കറ്റ് ചോദിക്കുമ്പോൾ ഇനി ഇത് കൊടുത്താൽ മതി..
INGREDIENTS
ഓട്സ് രണ്ട് കപ്പ്
വാനില എസൻസ്
വെളിച്ചെണ്ണ
പഞ്ചസാര
ബേക്കിംഗ് സോഡ
ഉപ്പ്
PREPARATION
ആദ്യം ഒരു കപ്പ് ഓട്സ് പൊടിച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് കൂടെ പൊടിക്കാത്ത ഓട്സും ചേർക്കാം ശേഷം പഞ്ചസാര ഉപ്പ് വാനില എസൻസ് ബേക്കിംഗ് സോഡ എന്നിവ ചേർത്ത് മിക്സ് ചെയ്യാം വെളിച്ചെണ്ണ ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തതിനു ശേഷം കുറച്ചു കുറച്ചായി എടുത്ത് കുക്കീസ് തയ്യാറാക്കുക ഇതിനെ ബേക്കിംഗ് ട്രേയിൽ നിർത്തി വയ്ക്കാം ശേഷം ബേക്ക് ചെയ്തെടുക്കാം
വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fusion Palace
