നിസാമി ചിക്കൻ കറി
ഹൈദരാബാദിലെ ഒരു നാടൻ ചിക്കൻ വിഭവമാണ് നിസാമി ചിക്കൻ കറി, രുചികരമായ ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കാണാം… Ingredients ചിക്കൻ -800ഗ്രാം മുളകുപൊടി -ഒരു ടീസ്പൂൺ മഞ്ഞൾ പൊടി -അര ടീസ്പൂൺ ഉപ്പ് തൈര് -മൂന്ന് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒന്നര ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ -അര ടീസ്പൂൺ മല്ലിപ്പൊടി -ഒന്നര ടീസ്പൂൺ