Tag: nice pathiri

  • ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഉണ്ടാക്കാം നല്ല സോഫ്റ്റ് പത്തിരി

    ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഉണ്ടാക്കാം നല്ല സോഫ്റ്റ് പത്തിരി

    ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഉണ്ടാക്കാം നല്ല സോഫ്റ്റ് പത്തിരി എതല്ലാം എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പത്തിരി- ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Izz’s Food World ചാനല്‍ Subscribe ചെയ്യൂ.

  • നൈസ് പത്തിരി ഉണ്ടാക്കാം

    നൈസ് പത്തിരി ഉണ്ടാക്കാം

    ഇന്ന് നമുക്ക് നൈസ് പത്തിരി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .. അരിപ്പൊടി ഒരു ഗ്ലാസ് ,
    വെള്ളം – ഒരു ഗ്ലാസ് , വെളിച്ചെണ്ണ – ഒരി ടേബിള്‍സ്പൂണ്‍ , ഉപ്പു – ആവശ്യത്തിനു ..ആദ്യം തന്നെ വെള്ളം അടുപ്പതുവച്ചു വെളിച്ചെണ്ണയും , ഉപ്പും ചേര്‍ത്ത് തിളപ്പിക്കണം ..അതിനുശേഷം അരിപ്പൊടി ഇട്ടു വേവിക്കണം …ചെറു ചൂടോടെ ഇത് കൈ കൊണ്ട് കുഴച്ചു എടുക്കണം ..അതിനുശേഷം നൈസായി പരത്തി എടുക്കണം …ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ .കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.