#nenthrappazham idiyappam

നേന്ത്രപ്പഴം ഇടിയപ്പം

രുചികരമായ നേന്ത്രപ്പഴം ഇടിയപ്പം , ഫില്ലിംഗ് വെച്ച് തയ്യാറാക്കിയ ഈ സ്പെഷ്യൽ ടേസ്റ്റ് ഉള്ള അപ്പം രാവിലെയും, വൈകിട്ട് സ്നാക്ക് ആയും കഴിക്കാൻ എടുക്കാം… Ingredients നേന്ത്രപ്പഴം വെള്ളം ഉപ്പ് അരിപ്പൊടി കശുവണ്ടി മുന്തിരി തേങ്ങാ ചിരവിയത് നെയ്യ് നേന്ത്രപ്പഴം ശർക്കര Preparation നേന്ത്രപ്പഴം വേവിച്ചുടച്ച് പേസ്റ്റ് ആക്കുക, വെള്ളം ചേർത്ത് മിക്സ് ചെയ്ത ശേഷം അരിപ്പൊടിയുമായി മിക്സ്
July 2, 2025