നാടന്‍ മട്ടന്‍ കറി ഉണ്ടാക്കാം
നാടന്‍ മട്ടന്‍ കറി ഉണ്ടാക്കാം ,,ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,ആട്ടിറച്ചി , സവാള ,വെളുത്തുള്ളി പേസ്റ്റ് ,തക്കാളി ,ഇഞ്ചി പേസ്റ്റ് ,മഞ്ഞപൊടി, മല്ലിപൊടി ,മുളക് പൊടി ,ഗരം മസാല , ഉരുളന്‍ കിഴങ്ങ് ,വയണ ഇല , വെളിച്ചെണ്ണ , ആദ്യം തന്നെ മാസല ഉണ്ടാക്കണം. ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും