November 12, 2026

മുട്ട നിറച്ചത്

മുട്ട വെറുതെ പുഴുങ്ങി കഴിക്കാൻ ഇഷ്ടമില്ലെങ്കിൽ അതിനെ ഇതുപോലൊരു സ്നാക്കാക്കി കൊടുത്തു നോക്കൂ…കുട്ടികൾ തീർച്ചയായും കഴിക്കും… Ingredients മുട്ട- 3 ചെറിയുള്ളി -4 കറിവേപ്പില മല്ലിയില തേങ്ങ -രണ്ട് ടേബിൾ സ്പൂൺ കുരുമുളകുപൊടി -ഒരു …