Tag: Mushroom Masala

  • കൂൺ മസാല ഒരു വ്യത്യസ്ത രുചിയിൽ

    കൂൺ മസാല ഒരു വ്യത്യസ്ത രുചിയിൽ

    തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    ചേരുവകൾ

    വെളിച്ചെണ്ണ 3 tbsp

    പട്ട ചെറിയ കഷ്ണം

    ഏലക്കായ 2 എണ്ണം

    ചെറിയ ജീരകം മുക്കാൽ tsp

    സവാള 1 ചെറുതായി അരിഞ്ഞത്

    തക്കാളി ജ്യൂസ്

    പച്ചമുളക് 2 എണ്ണം

    കുരുമുളക് പൊടി 1 tsp

    മല്ലിപൊടി ഒന്നര tbsp

    മഞ്ഞൾപൊടി മുക്കാൽ tsp

    കൂൺ 200 ഗ്രാം

    ഉപ്പ്

    വെള്ളം 2 കപ്പ്

    ഗരം മസാല കാൽ tsp

    തേങ്ങാപാൽ മുക്കാൽ കപ്പ്

    ഇഞ്ചി കാൽ കപ്പ്

    വെളുത്തുള്ളി കാൽ കപ്പ്

    കറി വേപ്പില

    മല്ലിയില

    തയ്യാറാക്കുന്ന വിധം

    ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കിയ ശേഷം പട്ട, ഏലക്കായ, ചെറിയ ജീരകം ഇവ ചേർത്ത് വഴറ്റിയെടുക്കാം.

    ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഇവ ചേർത്ത് വഴറ്റുക.സവാള, ഉപ്പ് ചേർത്ത് വഴറ്റിയ ശേഷം തക്കാളി ജ്യൂസ് ചേർത്ത് വഴറ്റിയെടുക്കാം.

    പൊടികൾ ചേർത്ത് വഴറ്റിയ ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക.

    കൂൺ ചേർത്ത് വേവിച്ചു തേങ്ങാപാൽ, കറി വേപ്പില, മല്ലിയില ഇവ ചേർത്ത് ചൂടാക്കിയ ശേഷം വിളമ്പാം. ഇപ്പോൾ നമ്മുടെ കൂൺ മസാല തയ്യാറായിട്ടുണ്ട്. ഇനി വീഡിയോ കാണുക

  • ചപ്പാത്തിക്കും പൂരിക്കും ഒകെ ഉണ്ടാകാവുന്ന ഒരു അടിപൊളി മഷ്‌റൂം മസാല റെസിപ്പി

    ചപ്പാത്തിക്കും പൂരിക്കും ഒകെ ഉണ്ടാകാവുന്ന ഒരു അടിപൊളി മഷ്‌റൂം മസാല റെസിപ്പി

    ഇത്തവണത്തെ ക്രിസ്മസ് നു തയ്യാറാക്കാൻ ഇതാ ഒരു വെറൈറ്റി കേക്ക് റെസിപ്പി ഓറഞ്ച് ജിഞ്ചർ കേക്ക് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മഷ്‌റൂം മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി AR COOKBOOK ചാനല്‍ Subscribe ചെയ്യൂ.