നെല്ലിക്ക & മുന്തിരി വൈന്‍ ഉണ്ടാക്കാം
ഇന്ന് മനുക്ക് രണ്ടു തരം വൈന്‍ ഉണ്ടാക്കാം . നെല്ലിക്ക വൈനും. മുന്തിരി വൈനും.ആദ്യം നമുക്ക് നെല്ലിക്ക വൈന്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ നെല്ലിക്ക – രണ്ടു കിലോഗ്രാം പഞ്ചസാര – ഒന്നര കിലോഗ്രാം വെള്ളം – 5 ലിറ്റര്‍ യീസ്റ്റ് – ഒരു ടീസ്പൂണ്‍ പഞ്ചസാര കരിക്കുവാന്‍ – അര കപ്പ് (ആവശ്യമെങ്കില്‍) പാകം ചെയ്യുന്ന വിധം