Moru Kachiyathu

തേങ്ങയൊന്നും ചേർക്കാതെ പത്തു മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന മോര് കാച്ചിയത്

വളരെ എളുപ്പത്തിൽ തേങ്ങയൊന്നും ചേർക്കാതെ പത്തു മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന മോര് കാച്ചിയത്.ചോറിനു ഈ മോര് കാച്ചിയത് ഉണ്ടെങ്കിൽ പിന്നെ വേറെ ഒരു കറിയും വേണം എന്നില്ല.തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌
September 14, 2018