Tag: MINT CHUTNEY

  • പുതിന ചട്നി

    പുതിന ചട്നി

    ശരവണ ഭവനിലെ വിഭവങ്ങൾക്ക് എപ്പോഴും പ്രത്യേക രുചിയാണ് അവിടത്തെ പുതിന ചട്നി കഴിച്ചവർ ഉണ്ടോ അത് ഇങ്ങനെയാണ് തയ്യാറാക്കുന്നത്

    Ingredients

    എണ്ണ -ഒരു ടേബിൾ സ്പൂൺ

    ഉഴുന്നുപരിപ്പ് -ഒരു ടേബിൾ സ്പൂൺ

    ജീരകം -അര ടീസ്പൂൺ

    വെളുത്തുള്ളി -5

    ഇഞ്ചി -ചെറിയ കഷണം

    ചെറിയുള്ളി- 8

    പച്ചമുളക് -4

    കായം -അര ടീ സ്പൂൺ

    മല്ലിയില -ഒരു പിടി

    പുതിനയില -മൂന്ന് കപ്പ്

    കറിവേപ്പില

    പൊട്ടുകടല -രണ്ട് ടീസ്പൂൺ

    ഇഞ്ചി -ചെറിയ കഷ്ണം

    തേങ്ങ -ഒരു കപ്പ്

    ഉപ്പ്

    വെള്ളം -കാൽ കപ്പ്

    എണ്ണ

    കടുക്

    ഉഴുന്ന് പരിപ്പ്

    ഉണക്കമുളക്

    കറിവേപ്പില

    Preparation

    ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം ഉഴുന്നുപരിപ്പ് ചേർത്ത് മൂപ്പിക്കാം ശേഷം ജീരകം കായപ്പൊടി എന്നിവ ചേർക്കാം അടുത്തതായി ഇഞ്ചിയും ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർക്കാം ഇതെല്ലാം നന്നായി വഴറ്റുക ഇനി പച്ചമുളക് കുറച്ചു മല്ലിയില പുതിനയില എന്നിവ ചേർത്ത് മിക്സ് ചെയ്തശേഷം കറിവേപ്പില ചേർക്കാം ഇനി ചൂടാറാനായി മാറ്റിവയ്ക്കാം ചൂടാറുമ്പോൾ മിക്സിയിലേക്ക് ചേർത്ത് പൊട്ടുകടല പുളി തേങ്ങ ഉപ്പ് അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക ഇനി ഇതിലേക്ക് കടുക് കറിവേപ്പില ഉണക്കമുളക് ഉഴുന്ന് എന്നിവ മൂപ്പിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ബിരിയാണിക്കൊപ്പം വിളമ്പാൻ പുതിന ചമ്മന്തി

    ബിരിയാണിക്കൊപ്പം വിളമ്പാൻ പുതിന ചമ്മന്തി

    ബിരിയാണിക്കൊപ്പം വിളമ്പാൻ പുതിന ചമ്മന്തി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പുതിന ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kitch Arts ചാനല്‍ Subscribe ചെയ്യൂ.