മിൽക്ക്മെയ്ഡ് വീട്ടിൽ ഉണ്ടാക്കാം വെറും 2 ചേരുവകൾ കൊണ്ട്. ഇതു 1 time വീട്ടിൽ ഉണ്ടാക്കിയാൽ പിന്നെ milkmaide അന്വേഷിച്ചു നിങ്ങൾ സൂപ്പർ മാർക്കറ്റിലേക്ക് ഓടില്ല. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും Milkmaid ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.
Tag: Milkmaid
-

Milkmaid വീട്ടില്‍ തന്നെ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം
Milkmaid സാധാരണ എല്ലാരും കടയില്‍ നിന്നും വാങ്ങുകയാണ് പതിവ്. എന്നാല്‍ അതില്‍ എന്തൊക്കെ മായങ്ങള്‍ ഉണ്ടെന്നു ആര്‍ക്കും അറിയില്ല. എന്നാല്‍ വീട്ടില്‍ തന്നെ ശുദ്ധമായ Milkmaid ഉണ്ടാക്കി എടുക്കാം. പായസം ഉണ്ടാക്കുന്നതിനും കേക്കുകള്‍ സ്വീറ്റ്സുകള്‍ എല്ലാത്തിലും Milkmaid ചേര്‍ക്കാറുണ്ട്. Milkmaid ഉണ്ടാക്കുന്നതിനു പാലും പഞ്ചസാരയും ബേക്കിംഗ് പൌഡറും മാത്രമേ ആവശ്യമുള്ളൂ. എങ്ങനെയാണ് Milkmaid ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു അതുപോലെ ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. Courtesy: Help me Lord
