Tag: milk pudding

  • പാൽ പുഡ്ഡിംഗ്

    പാൽ പുഡ്ഡിംഗ്

    എത്ര ഉണ്ടാക്കിയാലും മതിയാവില്ല അത്രയും രുചിയാണ് ഈ ഡെസേർട്ടിന്, വീട്ടിലൊക്കെ എപ്പോഴും ഉള്ള ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കി എടുക്കാൻ

    Ingredients

    പാൽ -അര ലിറ്റർ

    പഞ്ചസാര -അഞ്ച് ടേബിൾ സ്പൂൺ

    കോൺഫ്ലോർ -5 ടേബിൾ സ്പൂൺ

    പാൽപ്പൊടി

    Preparation

    ഒരു പാനിലേക്ക് കാലും പഞ്ചസാരയും കോൺഫ്ലോറും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക തരികളില്ലാതെ ഇളക്കണം ഇനി സ്റ്റൗ ഓൺ ചെയ്തു അടുപ്പിൽ വച്ച് നന്നായി ഇളക്കി കൊടുക്കാം നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം ഈ മിക്സിനെ ഒരു ഗ്ലാസ്‌ മോൾഡിലേക്ക് മാറ്റുക, അല്പം ഓയിൽ തേച്ചു കൊടുക്കാൻ മറക്കരുത് ചൂട് ആറിയതിനുശേഷം ഫ്രിഡ്ജിലേക്ക് വെച്ച് കൊടുക്കാം, കുറച്ചു സമയം കഴിഞ്ഞതിനുശേഷം ഫ്രിഡ്ജിൽ നിന്ന് എടുത്ത് മുറിച്ച് മാറ്റാം ഇനി ഓരോ കഷണവും പാൽപ്പൊടി കോട്ട് ചെയ്തെടുക്കുക ശേഷം കഴിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nunu’s tasty kitchen

  • പാൽ പുഡ്ഡിംഗ്

    പാൽ പുഡ്ഡിംഗ്

    നല്ല ജെല്ലി പോലുള്ള പാൽ പുഡ്ഡിംഗ്, വളരെ കുറച്ച് ചേരുവകൾ ചേർത്ത് തയ്യാറാക്കിയത്.. എത്ര കഴിച്ചാലും മതിവരാത്ത രുചിയിൽ,

    INGREDIENTS

    പാല്- 3 കപ്പ്

    പഞ്ചസാര അരക്കപ്പ്

    ചൈന ഗ്രാസ് -20 ഗ്രാം

    വെള്ളം

    ഫ്രഷ് ക്രീം -ഒന്നര കപ്പ്

    വാനില എസൻസ്

    ക്രഷ് ചെയ്ത ബദാം

    PREPARATION

    ആദ്യം പാൽ തിളപ്പിക്കാം അതിനായി കാലിന് ഒരു പാനിലേക്ക് ഒഴിച്ച് പഞ്ചസാര ചേർത്ത് തിളപ്പിക്കുക, പാട കെട്ടാതിരിക്കാൻ ആയി ഇളക്കിക്കൊണ്ടിരിക്കണം, മറ്റൊരു പാനിൽ ചൈനാഗ്രാസ് കുതിർത്തത് തിളപ്പിച്ച് അലിയിച്ച് എടുക്കുക, ഇതിലെ തിളച്ച പാലിലേക്ക് ഒഴിച്ചു കൊടുക്കാം, കൂടെ മിൽക്ക് ക്രീമും ഒഴിക്കണം, ഇനി കയ്യെടുക്കാതെ കുറച്ച് സമയം ഇളക്കിക്കൊണ്ടിരിക്കണം, പത്തോ പതിനഞ്ചോ മിനിറ്റ് കഴിയുമ്പോൾ തീ ഓഫ് ചെയ്തു ചൂടാറാനായി മാറ്റിവയ്ക്കാം, ചൂട് പോയി കഴിയുമ്പോൾ ഇതിനെ ഒരു ഗ്ലാസ് ട്രേയിലേക്ക് ഒഴിച്ചു കൊടുക്കാം, മുകളിലായി ക്രഷ് ചെയ്ത ബദാമും ചേർത്ത് ഫ്രിഡ്ജിൽ വയ്ക്കുക ഒരു മണിക്കൂറിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tabassum’s Kitchen

  • ചവ്വരി വെച്ചു ഒരു പുഡ്ഡിംഗ്

    ചവ്വരി വെച്ചു ഒരു പുഡ്ഡിംഗ്

    പായസം വെക്കാൻ ഉപയോഗിക്കുന്ന ചവ്വരി വെച്ചു വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു പുഡ്ഡിംഗ് (Sago pudding malayalam recipe) വളരെ എളുപ്പത്തിൽ തയ്യാറാകാൻ പറ്റിയ ഒരു പുഡ്ഡിംഗ് ആണ് കാരറ്റ് പുഡ്ഡിംഗ്. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.