Tag: Milk Peda

  • മിൽക്ക് പേട

    മിൽക്ക് പേട

    കുട്ടികൾ മിട്ടായി ചോദിക്കുമ്പോൾ ഇനി കടയിലേക്ക് ഓടേണ്ട, പാൽപ്പൊടി ഇരിപ്പുണ്ടെങ്കിൽ 5 മിനിറ്റിൽ കുട്ടികൾക്കയൊരു മധുരം.

    INGREDIENTS

    പാൽപ്പൊടി -രണ്ട് കപ്പ്

    പാൽ -അരക്കപ്പ്

    GHEE -2 ടീസ്പൂൺ

    പഞ്ചസാര പൊടിച്ചത് -മുക്കാൽ കപ്പ്

    PREPARATION

    ഒരു ബൗളിലേക്ക് പാൽപ്പൊടി ചേർത്ത് കൊടുക്കുക പാൽ ഒഴിച്ച് നന്നായി യോജിപ്പിച്ചതിനുശേഷം മാറ്റി വയ്ക്കാം. ഒരു പാനിലേക്ക് അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക, പാൽപ്പൊടി മിക്സ് ഒഴിച്ച് കൊടുത്തതിനുശേഷം നല്ലപോലെ ഇളക്കി കൊടുക്കുക, ഇനി പഞ്ചസാര ചേർക്കാം എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ചു കൊണ്ടിരിക്കണം, ഈ മിക്സ് നല്ല കട്ടിയായി കളർ ഒന്നു ചേഞ്ച് ആകുമ്പോൾ, തീ ഓഫ്‌ ചെയ്തു ചൂടാറാൻ വയ്ക്കാം, ചൂടാറുമ്പോൾ അൽപ്പാൽപ്പമായി എടുത്ത് ഉരുട്ടി ഷേപ്പ് ആക്കുക, ബട്ടർ പേപ്പർ ഇരിപ്പുണ്ടെങ്കിൽ മിഠായി പോലെ റാപ്പ് ചെയ്ത് എടുക്കാം.

    വിശദമായ റെസിപ്പിക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kerala Tasty Recipes

  • പാലും,പഞ്ചസാരയും മാത്രം മതി.അടിപൊളി Milk Peda തയ്യാറാക്കാം

    പാലും,പഞ്ചസാരയും മാത്രം മതി.അടിപൊളി Milk Peda തയ്യാറാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും Milk Peda ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പാല്‍ പൊടി ഉപയോഗിച്ച് എളുപ്പത്തില്‍ പേട തയ്യാറാക്കാം/Milk Peda With Milk Powder-Recipe-2256

    പാല്‍ പൊടി ഉപയോഗിച്ച് എളുപ്പത്തില്‍ പേട തയ്യാറാക്കാം/Milk Peda With Milk Powder-Recipe-2256

    പാല്‍ പൊടി ഉപയോഗിച്ച് എളുപ്പത്തില്‍ പേട തയ്യാറാക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും Milk Peda ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായിEasy & Tasty ചാനല്‍ Subscribe ചെയ്യൂ.

  • പിരിഞ്ഞ് പോയ പാല് കൊണ്ട്‌ അടിപൊളി പാല്‍ പേട

    പിരിഞ്ഞ് പോയ പാല് കൊണ്ട്‌ അടിപൊളി പാല്‍ പേട

    പാല്‍ പേട ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പാല്‍ പേട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Izz’s Food World ചാനല്‍ Subscribe ചെയ്യൂ.