മസാല പുട്ട്
ഈ പുട്ട് എത്ര കിട്ടിയാലും നിർത്താതെ കഴിക്കും അത്രയും രുചിയാണ്, നല്ല എരിവും മണവുമുള്ള ഈ മസാല പുട്ട് കറി ഒന്നുമില്ലെങ്കിലും ചായയും കൂട്ടി കഴിക്കാം Ingredients പുട്ടുപൊടി വെള്ളം ഉപ്പ് വെളിച്ചെണ്ണ -ഒരു ടീസ്പൂൺ കടുക് -ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ് -ഒരു ടീസ്പൂൺ ചെറിയ ജീരകം -അര ടീസ്പൂൺ ചെറിയുള്ളി 6-7 ഇഞ്ചി -ചെറിയ കഷണം പച്ചമുളക്