രാവിലെ ഉണ്ടാക്കിയ ഇഡലി ബാക്കി വന്നോ
രാവിലെ ഉണ്ടാക്കിയ ഇഡലി ബാക്കി വന്നോ? കുറച്ച് മസാലയൊക്കെ ഇട്ട് ഇത് പോലെ തയ്യാറാക്കി നോക്കൂ, വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ അടിപൊളിയാണ്. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍