ഇന്ന് നമുക്ക് മസാല ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് മസാല ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാ. ഇതിനാവശ്യമുള്ള സാധനങ്ങള്‍.. ഇടിലി റൈസ് രണ്ടു കപ്പ് , ഉഴുന്ന് അരക്കപ്പ് , കടല പരിപ്പ് അരക്കപ്പ് ,അവല്‍ അരക്കപ്പ് , ഉലുവ മുക്കാല്‍ ടേബിള്‍ സ്പൂണ്‍ , ഇതെല്ലാം കഴുകി കുതിര്‍ക്കുക ശേഷം ദോശമാവിന്റെ പാകത്തിന് അരച്ച് എടുക്കണം ശേഷം ഏഴു മണിക്കൂര്‍ പുളിക്കാന്‍ വയ്ക്കണം..റെഡിയായ മാവില്‍