Marshamallow നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം

Marshamallow നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം

നമ്മൾ മലയാളികളുടെ ഇടയിൽ പ്രിയങ്കരമായ gulf മിട്ടായിക്കലിൽ ഒന്നാണ് Marshmallow. Marshamallow നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കിയെ… വെറും 3 ingredients മാത്രം മതി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Marshmallow recipe
August 11, 2020