mappas

കിഴങ്ങ് മപ്പാസ്.

ബ്രേക്ക്ഫാസ്റ്റ്ന്റെ കൂടെ കഴിക്കാനായി കിഴങ്ങ് കൊണ്ട് രുചികരമായ ഒരു റെസിപ്പി കിഴങ്ങ് മപ്പാസ്… അടിപൊളി ടേസ്റ്റ് ആണ് കേട്ടോ Ingredients വെളിച്ചെണ്ണ കടുക് സവാള പച്ചമുളക് പെരുംജീരകം ചതച്ചത് മല്ലിപ്പൊടി വെളുത്തുള്ളി മഞ്ഞൾപൊടി വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് തേങ്ങാപ്പാൽ Preparation ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കുക ശേഷം സവാള പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം
April 2, 2025

താറാവ് മപ്പാസ്‌ തയ്യാറാക്കാം

ആവശ്യമുള്ള സാ­ധ­ന­ങ്ങള്‍ താ­റാ­വ്‌ ഇറച്ചി- ഒരു­കി­ലോ­ ചുവ­ന്നു­ള്ളി അരി­ഞ്ഞ­ത്‌ – അഞ്ചെ­ണ്ണം­ ഇ­ഞ്ചി­യ­രി­ഞ്ഞ­ത്‌ – 25 ഗ്രാം­ വെ­ളു­ത്തു­ള്ളി­യ­രി­ഞ്ഞ­ത്‌ – 25 ഗ്രാം­ പ­ച്ച­മു­ള­ക്‌ – 50 ഗ്രാം­ ക­ടു­ക്‌ – 1 ടേ­ബിള്‍ സ്‌­പൂണ്‍ ക­റു­വ­പ്പ­ട്ട – 10 ഗ്രാം­ ഏ­ലം – 10 ഗ്രാം­ ത­ക്കോ­ലം – 10 ഗ്രാം­ ഉ­ണ­ക്ക­ക്കു­രു­മു­ള­ക്‌ – 5 ഗ്രാം­
June 20, 2017