mango pulp storage

മാങ്ങ പൾപ്പ്

മാമ്പഴം ധാരാളം കിട്ടുന്ന സമയമാണ് ഇത്, മഴക്കാലം വന്നു കഴിഞ്ഞാൽ പിന്നെ ഒരു വർഷത്തേക്ക് മാങ്ങ ഉണ്ടാവില്ല, ഏറെക്കാലം സൂക്ഷിച്ചുവയ്ക്കാനായി മാങ്ങ പൾപ്പ് ആക്കി സൂക്ഷിച്ചാൽ മതി, എങ്ങനെയാണെന്ന് കണ്ടാലോ ആദ്യം മാങ്ങ നന്നായി കഴുകി തൊലി കളഞ്ഞ് എടുക്കുക ഇനി മുറിച്ചെടുക്കാം കേടായ മാങ്ങ ഒട്ടും എടുക്കരുത്, ശേഷം ഇത് നന്നായി അരച്ചെടുക്കാം വലിയൊരു പാത്രത്തിലേക്ക് മാറ്റിയ
May 7, 2025