November 13, 2026

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation …