November 11, 2026

മുട്ട മാങ്ങ കറി

മുട്ടയും മാങ്ങയും ചേർത്ത് വെച്ച ഒരു വെറൈറ്റി കറിയുടെ റെസിപ്പി ഇതാ, ഉണ്ടാക്കി നോക്കൂ ഏതു ഭക്ഷണത്തിന്റെ കൂടെയും കഴിക്കാം… Ingredients മാങ്ങ തേങ്ങ ഇഞ്ചി പച്ചമുളക് മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് വെള്ളം കറിവേപ്പില …