#malabar special recipe

ഈന്ത് പിടി

മലബാർകാരുടെ സ്പെഷ്യൽ വിഭവമായ ഈന്ത് പിടിയെ കുറിച് ഇത് വരെ കേൾക്കാത്തവരും അറിയാത്തവരും ഉണ്ടോ, എങ്കിൽ ഇതാ ഈ റെസിപ്പി ഒന്ന് കണ്ടു നോക്കൂ, Ingredients ഈന്ത് ഒരു കിലോ തേങ്ങാ വറുത്തരയ്ക്കാനായി തേങ്ങ ഒന്ന് മഞ്ഞൾപ്പൊടി ഏലക്കായ കറവപ്പാട്ട ചെറിയുള്ളി കറി വയ്ക്കാനായി ബീഫ് -ഒരു കിലോ സവാള -മൂന്ന് തക്കാളി -4 മുളക് ഇഞ്ചി വെളുത്തുള്ളി
October 7, 2024