മധുരം കിനിയും മൈസൂര്‍ പാക്ക് വീട്ടില്‍ ഉണ്ടാക്കാം
മധുര പലഹാരങ്ങള്‍ ഇഷ്ട്ടപ്പെടാതവരായി ആരും ഉണ്ടാകില്ല …കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ഇത് …ഷുഗര്‍ എന്ന വില്ലനെ പേടിച്ചു മുതിര്‍ന്നവര്‍ മനസില്ലാ മനസ്സോടെ മധുരത്തെ അകറ്റി നിറുത്തുന്നുണ്ട് എങ്കിലും ചില മധുര പലഹാരങ്ങള്‍ ഇവരുടെ കൂടി കണ്ട്ട്രോള്‍ കളയുന്നതാണ്…മൈസൂര്‍ പാക്ക് കഴിച്ചിട്ടുള്ളവര്‍ക്ക് അത് കിട്ടിയാല്‍ ഒഴിവാക്കാന്‍ തോന്നില്ല…ഇന്ന് നമുക്ക് മൈസൂര്‍ പാക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം