#lemon powder

ലെമൺ പൗഡർ

വെയിലില്ലാതെ തന്നെ ലെമൺ ഉണക്കിപ്പൊടിച്ച് പൗഡർ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കാണാം, ഒപ്പം കുറച്ച് ടിപ്പുകളും… ആദ്യം വെയിലിൽ ഉണക്കിയെടുത്ത നാരങ്ങ പൗഡർ തയ്യാറാക്കാം ഇതിനായി നാരങ്ങ നന്നായി കഴുകി തുടച്ചെടുത്ത് ചെറിയ സ്ലൈസുകൾ ആയി മുറിക്കുക ഇതിനെ ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക കുരുക്കൾ എല്ലാം എടുത്തുമാറ്റാൻ മറക്കരുത് ഇത് മൂന്നോ നാലോ ദിവസം വെയിലത്ത് ഉണക്കിയതിനുശേഷം മിക്സിയിലിട്ട്
April 9, 2025