Tag: Lemon juice

  • നാരങ്ങ വെള്ളം

    നാരങ്ങ വെള്ളം

    ഈ പാല് പോലുള്ള നാരങ്ങ വെള്ളം കുടിച്ചാൽ ദാഹം മാറും നല്ല എനർജി യും കിട്ടും, ഈ വേനൽക്കാലത്തെ ഏറ്റവും നല്ല ഡ്രിങ്ക്…

    Ingredients

    നാരങ്ങ -ഒന്ന്

    ഇഞ്ചി -ഒരു കഷണം

    തേങ്ങാ ചിരവിയത് -രണ്ടു പിടി

    പഞ്ചസാര

    വെള്ളം

    ഐസ്ക്യൂബ്

    Preparation

    മിക്സിയിലേക്ക് നാരങ്ങാനീര് ഇഞ്ചി തേങ്ങ തണുത്ത വെള്ളം പഞ്ചസാര ഇവ ചേർത്തുകൊടുത്ത നന്നായി അടിച്ചെടുക്കുക ശേഷം അരിച്ചെടുക്കാം ഐസ്ക്യൂബ് ചേർത്ത് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN

  • വെള്ള നാരങ്ങ വെള്ളം

    വെള്ള നാരങ്ങ വെള്ളം

    വെള്ള നിറത്തിലുള്ള നാരങ്ങ വെള്ളത്തിന്റെ റെസിപ്പി ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് നിങ്ങൾ കണ്ടു കാണുമല്ലോ തേങ്ങയോ കണ്ടൻസ്ഡ് മിൽക്കോ ഒന്നും ചേർക്കാതെ തന്നെ പാല് പോലുള്ള നാരങ്ങ വെള്ളം തയ്യാറാക്കാം…

    Ingredients

    നാരങ്ങ -ഒന്ന്

    ഇഞ്ചി -ഒരു കഷണം

    ഏലക്കായ രണ്ട്

    കശുവണ്ടി കുതിർത്തത്

    പഞ്ചസാര

    വെള്ളം

    Preparation

    ആദ്യം കശുവണ്ടി കുതിർത്തത് അരച്ച് പേസ്റ്റ് ആക്കി എടുക്കാം ശേഷം ഇതും മറ്റു ചേരുവകൾ എല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക അരിച്ചെടുത്തതിനുശേഷം ഐസ് ക്യൂബ് ചേർത്ത് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with jumus kitchen

  • കാരറ്റ് നാരങ്ങാവെള്ളം

    കാരറ്റ് നാരങ്ങാവെള്ളം

    നോമ്പിന്റെയും, ചൂടിന്റെയും ക്ഷീണം മാറാൻ ഇതൊരു ഗ്ലാസ്‌ മതി, ഒരു വെറൈറ്റി നാരങ്ങ ജ്യൂസ്‌,

    Ingredients

    കസ്കസ് -1 ടീസ്പൂൺ

    വെള്ളം

    ക്യാരറ്റ് -1

    നാരങ്ങാ

    പഞ്ചസാര

    Preparation

    ആദ്യം കസ് കസ് കുതിർക്കാൻ ഇടുക. ക്യാരറ്റ് അല്പം വെള്ളം ചേർത്ത് അടിച്ചു ജ്യൂസ്‌ ആക്കി, അരിച്ചു മാറ്റി വയ്ക്കുക, ഒരു ബൗളിൽ വെള്ളം എടുത്ത് അതിൽ പഞ്ചസാര ഇട്ട് അലിയിപ്പിക്കണം, ഇതിലേക്ക് നാരങ്ങാ പിഴിഞ്ഞ് ഒഴിച്ചതിനു ശേഷം ക്യാരറ്റ് ജ്യൂസ്‌ കൂടെ ചേർക്കാം, കസ് കസും ചേർത്ത് യോജിപ്പിച് സെർവ് ചെയ്യാം.

    വിശദമായി അറിയാനായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NIDHASHAS KITCHEN

  • ഒരു തവണ ഇങ്ങനെ colorful നാരങ്ങ വെള്ളം ഉണ്ടാക്കി നോക്കൂ

    ഒരു തവണ ഇങ്ങനെ colorful നാരങ്ങ വെള്ളം ഉണ്ടാക്കി നോക്കൂ

    ഒരു തവണ ഇങ്ങനെ colorful നാരങ്ങ വെള്ളം ഉണ്ടാക്കി നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും നാരങ്ങ വെള്ളം ഇതുപോലെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഒറ്റ തവണ നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കി നോക്കു

    ഒറ്റ തവണ നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കി നോക്കു

    ഒറ്റ തവണ നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കി നോക്കു. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.

  • Lemon juice ചെയ്യാൻ ഇനി നാരങ്ങ പിഴിയേണ്ട ആവശ്യം ഇല്ല

    Lemon juice ചെയ്യാൻ ഇനി നാരങ്ങ പിഴിയേണ്ട ആവശ്യം ഇല്ല

    Lemon juice ചെയ്യാൻ ഇനി നാരങ്ങ പിഴിയേണ്ട ആവശ്യം ഇല്ല. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ Lemon juice ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gulf Kitchen by Chippy Sajeev ചാനല്‍ Subscribe ചെയ്യൂ.