Ladies finger

വെണ്ടക്ക ഉരുളക്കിഴങ്ങ് ഫ്രൈ.

ഒരു സിമ്പിൾ റെസിപ്പി. തിരക്കിനിടയിൽ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ടേസ്റ്റി യും ഹെൽത്തി യുമായ വെണ്ടക്ക ഉരുളക്കിഴങ്ങ് ഫ്രൈ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉരുളക്കിഴങ്ങ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്.
January 27, 2019