Tag: kulfi

  • ഈസിയായി ആർക്കും വീട്ടിൽത്തന്നെ ഉണ്ടാക്കാം കുൽഫി

    ഈസിയായി ആർക്കും വീട്ടിൽത്തന്നെ ഉണ്ടാക്കാം കുൽഫി

    ഈസിയായി ആർക്കും വീട്ടിൽത്തന്നെ ഉണ്ടാക്കാം കുൽഫി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Kulfi ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.

  • കുൽഫി വീട്ടിൽ തയ്യാറാക്കാം.

    കുൽഫി വീട്ടിൽ തയ്യാറാക്കാം.

    തണുപ്പിനൊപ്പം സ്വാദും മധുരവുമുള്ള കുല്‍ഫി മിക്കവാറും പേര്‍ക്ക് ഇഷ്ടമാകും കുൽഫി എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കുൽഫി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി sana’s kitchen ചാനല്‍ Subscribe ചെയ്യൂ.

  • വായിൽ ഇടുമ്പോൾ തന്നെ അലിഞ്ഞില്ലാതാകുന്ന kulfi കഴിച്ചിട്ടുണ്ടോ

    വായിൽ ഇടുമ്പോൾ തന്നെ അലിഞ്ഞില്ലാതാകുന്ന kulfi കഴിച്ചിട്ടുണ്ടോ

    വായിൽ ഇടുമ്പോൾ തന്നെ അലിഞ്ഞില്ലാതാകുന്ന kulfi കഴിച്ചിട്ടുണ്ടോ…പണ്ട് കുഞ്ഞിലേ സൈക്കിൾ ചേട്ടൻ കൊണ്ടുവന്നിരുന്ന ആ പഞ്ഞി പോലത്തെ kulfi വളരെ എളുപ്പത്തിൽ വീട്ടിൽ എപ്പഴും കിട്ടുന്ന ഐറ്റംസ് വച്ച് ചെയ്തു നോക്കിയാലോ.. ഇതിന് kulfi mold വേണം എന്നില്ല ട്ടോ . എല്ലാരുടേം വീട്ടിൽ ഉണ്ടാകുന്ന ഒരു glass മാത്രം മതി ഇതിന്… അടിപൊളി ടേസ്റ്റ് ആണ്.. ഉണ്ടാക്കാനും വളരെ എളുപ്പം… ഇത് കുട്ടികളുടേം വല്യോരുടേം ഒക്കെ ഒരു favourate ആണ് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട് മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.