വളരെ എളുപ്പത്തിൽ കുറഞ്ഞ ചിലവിൽ KFC സ്റ്റൈൽ meals വീട്ടിൽ ഉണ്ടാകാം….
വളരെ എളുപ്പത്തിൽ കുറഞ്ഞ ചിലവിൽ KFC സ്റ്റൈൽ meals വീട്ടിൽ ഉണ്ടാകാം…. Broastedchicken, Yellow rice,Buns, Coleslaw ഒകെഇങ്ങനെ ഈസിയായി വീട്ടിൽ തന്നെ ഉണ്ടാകാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും KFC സ്റ്റൈൽ meals ഉണ്ടാക്കി നോക്കൂ.