വളരെ എളുപ്പത്തിൽ ചേന മെഴുക്കുപുരട്ടി
ചേന കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. പല പോഷകങ്ങളുടെയും ഉറവിടമാണ് ചേന. ആ ചേന വെച്ച് നമുക്ക് വളരെ എളുപ്പത്തിൽ ഒരു മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കിയാലോ? ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്.