Tag: Kerala Style

  • കേരള സ്റ്റൈൽ മത്തി പൊരിച്ചത്

    കേരള സ്റ്റൈൽ മത്തി പൊരിച്ചത്

    മത്തി ഇങ്ങനെയൊന്നു വറുത്തു നോക്കൂ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചാള വറുത്തത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി NISHANA’S RECIPE NOTES ചാനല്‍ Subscribe ചെയ്യൂ.

  • നാടൻ ചിക്കൻ റോസ്‌റ് || Kerala Naadan Chicken Roast

    നാടൻ ചിക്കൻ റോസ്‌റ് || Kerala Naadan Chicken Roast

    നാടൻ ചിക്കൻ റോസ്‌റ് ഇനി ചിക്കൻ ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ നിങ്ങൾക്കിഷ്ടപെടും തീർച്ച തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ റോസ്‌റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യൂ.

  • അയല മീൻ വച്ചു നല്ലൊരു മീൻ പൊള്ളിച്ചത്

    അയല മീൻ വച്ചു നല്ലൊരു മീൻ പൊള്ളിച്ചത്

    മീൻ വറുക്കാൻ ആവശ്യമുള്ള സാധനങ്ങൾ

    അയല മീൻ: 1

    മുളകുപൊടി : 1teaspn

    കുരുമുളകുപൊടി : 1/2tea spn

    മഞ്ഞൾപൊടി : 1/4tea spn

    ഉപ്പ് : ആവശ്യത്തിന്

    നാരങ്ങ നീര് : 1teaspn

    For masala:

    സവാള : 2

    തക്കാളി : 1

    പച്ചമുളക്: 2

    ഇഞ്ചി : ഒരു ചെറിയ പീസ്

    വെളുത്തുള്ളി: 5അല്ലി

    മഞ്ഞൾപൊടി: 2നുള്ള്

    കുരുമുളകുപൊടി :1/4teaspn

    മുളകുപൊടി : 1/4tea spn

    കറിവേപ്പില

    ആദ്യം മീൻ നന്നായി വരഞ്ഞെടുക്കണം അതിലേക്കു വറുക്കാനാവശ്യമുള്ള പൊടികളും ഉപ്പും നാരങ്ങ നീരും ചേർത്ത് 10min മാറ്റി വക്കാം..അതിനുശേഷം ഒരു പാനിൽ 2tablespn വെളിച്ചെണ്ണഒഴിച്ച് ചൂടാകുമ്പോൾ മീൻ വച്ചു ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ടു വറുത്തെടുക്കണം…അതിനുശേഷം മീൻ വറുത്തെടുത്ത എണ്ണയിൽ തന്നെ സവാള ഇട്ടു വഴണ്ട് വരുമ്പോൾ ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് പച്ചമണം മാറുന്നവരെ വഴറ്റിയെടുക്കാം… ഇതിലേക്ക് എടുത്തുവച്ചിരിക്കുന്ന പൊടികൾ ചേർത്ത് മിക്സ്‌ ചെയ്ത ശേഷം തക്കാളിയും കറിവേപ്പിലയും ചേർത്ത് ഒരു 2 tblespn വെള്ളവും ചേർത്ത് നന്നായി വഴറ്റാം…

    പൊള്ളിച്ചെടുക്കാൻ:

    വിശദമായ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ:https://www.thattukada.org/archives/9261

    ഒരു വാട്ടിയ വാഴയിലയിൽ ഉണ്ടാക്കി വച്ചിരിക്കുന്ന മസാലയിൽ നിന്ന് പകുതി വെച്ചുകൊടുകാം അതിനുമുകളിലേക് വറുത്ത മീൻ വെച്ചശേഷം ബാക്കിയുള്ള മസാല കൂടി മീനിന്റെ മുകളിൽ നിരത്താം.. അതിനുശേഷം വാഴയില നാലായി മടക്കിയെടുക്കാം.. ഇനി ഒരു പഴയ തവ വച്ചു ചൂടായശേഷം കുറച്ചു വെളിച്ചെണ്ണ തവയിൽ തേച്ചുപിടിപ്പിക്കാം ഇതിനുമുകളിലേക് വാഴയിലയിൽ പൊതിഞ്ഞ മീൻ വച്ച് ചെറിയ തീയിൽ ഇല വാടി വരുമ്പോൾ തിരിച്ചും മറിച്ചുമിട്ടു എടുക്കാം…അപ്പോൾ എല്ലാവരും ട്രൈ ചെയ്തുനോക്കാൻ മറക്കല്ലേ

  • ഇങ്ങനൊരു മീൻ കറി ഉണ്ടെങ്കിൽ വേറെ എന്ത് വേണം ചോറ് ഉണ്ണാൻ..

    ഇങ്ങനൊരു മീൻ കറി ഉണ്ടെങ്കിൽ വേറെ എന്ത് വേണം ചോറ് ഉണ്ണാൻ..

    ഇങ്ങനൊരു മീൻ കറി ഉണ്ടെങ്കിൽ വേറെ എന്ത് വേണം ചോറ് ഉണ്ണാൻ….. ഇതാ തേങ്ങാ വറുത്തരച്ച ഒരു തനിനാടൻ മീൻ കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇങ്ങനൊരു മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Recipe Corner ചാനല്‍ Subscribe ചെയ്യൂ.

  • മലബാർ സ്റ്റൈൽ കുക്കർ നെയ്‌ച്ചോർ | Kerala style perfect cooker Ghee Rice

    മലബാർ സ്റ്റൈൽ കുക്കർ നെയ്‌ച്ചോർ | Kerala style perfect cooker Ghee Rice

    Ghee Rice is a common dish among the Keralites in Malabar area.
    നെയ്‌ച്ചോർ കുക്കർ ഉപയോഗിച്ചു തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മീൻ കറി ഇങ്ങനെ ഒന്ന് വെച്ചു നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Foodies By Josna ചാനല്‍ Subscribe ചെയ്യൂ.

  • നാടൻ പരിപ്പുവട  – Crispy Parippu Vada

    നാടൻ പരിപ്പുവട – Crispy Parippu Vada

    പരിപ്പ് വട ഇഷ്ടമല്ലാത്ത മലയാളികൾ കാണില്ല.ചൂട് പരിപ്പുവടയും ചായയും കൂടി ആയാലോ
    ഇവിടെ പറയാൻ പോകുന്നത് ഞാൻ ഉണ്ടാക്കുന്ന രീതിയാണ്.വേറെയും രീതികൾ ഉണ്ടാകും. നിങ്ങൾ ഒക്കെ എങ്ങനെയാണു ഉണ്ടാക്കാറ്. അതും കൂടി ഒന്ന് പറയണേ ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള സാധനങ്ങൾ :

    തുവര പരിപ്പ് – 3 / 4 കപ്പ്

    കടല പരിപ്പ് – 1 / 2 കപ്പ്

    ചെറിയ ഉള്ളി / സവാള – 8 -10 [സവാള – 1 ]

    വറ്റൽ മുളക് – 6 -8

    ഇഞ്ചി – ഒരു ചെറിയ കഷ്ണം

    കറിവേപ്പില

    പെരുംജീരകം – അര ടീസ്പൂൺ

    കായം – ഒരു നുള്ളു

    ഉപ്പു

    എണ്ണ

    ഉണ്ടാക്കുന്ന രീതി :

    കടല പരിപ്പും തുവരയും കുതിർത്തു വെക്കുക.എന്നിട്ടു മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക.ഒരു പാത്രത്തിലേക്ക് മാറ്റിയിട്ടു. മിക്സിയിൽ കറിവേപ്പില ഒഴികെ ഒന്ന് ചതച്ചെടുക്കുക.ഇനി ഇതും ഉപ്പും കായം കൂടി നന്നായി മിക്സ് ചെയ്തു അധികം ഘനം കൂടാതെ വട ആക്കുക. എണ്ണയിൽ വറുത്തു കോരാം .കടല പരിപ്പ് ചേർത്താൽ നല്ല രുചിയും ക്രിസ്പിയും ആകും ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി  Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

  • കപ്പ ബിരിയാണി എങ്ങനെ തയാറാക്കാം

    കപ്പ ബിരിയാണി എങ്ങനെ തയാറാക്കാം

    കപ്പ ബിരിയാണി കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖം ഉണ്ട് അല്ലെ .അതുപോലെ തന്നെ ഒരിക്കല്‍ ഇത് കഴിച്ചിട്ടുള്ളവര്‍ക്ക് ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കപ്പല്‍ ഓടും അത്ര രുചിയുള്ള ഒരു വിഭവം ആണ് ഇത് . അപ്പൊ പിന്നെ ഇന്ന് നമുക്ക് സ്പെഷ്യല്‍ കപ്പ ബിരിയാണി എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ .തയാറാക്കുന്ന വിധവും ചേരുവകളും അറിയുവാന്‍ താഴെ നൽകിയ വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാന്‍ മറക്കല്ലേ .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയുക.വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy:
    Annoos Recipes.