Tag: karkkidaka mix

  • എള്ള് , അവിൽ റെസിപ്പി

    എള്ള് , അവിൽ റെസിപ്പി

    കർക്കിടക മാസത്തിൽ ദേഹരക്ഷയ്ക്കായി കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പി, ഒരാഴ്ച കൊണ്ട് ശരീരത്തിൽ രക്തം വയ്ക്കും,

    Ingredients

    എള്ള് -അരക്കപ്പ്

    അവിൽ -അരക്കപ്പ്

    നെയ്യ് -രണ്ട് ടീസ്പൂൺ

    തേങ്ങ ചിരവിയത് -അരക്കപ്പ്

    ശർക്കര നീര്

    ഏലക്കായ പൊടിച്ചത്

    Preparation

    ആദ്യം എള്ള് നന്നായി കഴുകി എടുക്കണം, പിന്നെ നന്നായി വറുത്തെടുക്കാം, അടുത്തതായി അവൽ വറുത്തെടുക്കാം, അവൽ മാറ്റിയതിനുശേഷം തേങ്ങാ ചിരവിയത് ചേർക്കാം, ഇതിലേക്ക് ശർക്കര നീര് ഒഴിക്കാം, കൂടെ വറുത്തെടുത്ത എള്ളും അവലും ചേർക്കാം, ശർക്കര നീര് വറ്റുന്നത് വരെ നന്നായി യോജിപ്പിച്ച് എടുക്കുക, നെയ്യും ഏലക്കായ പൊടിയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം, ചൂടാറുമ്പോൾ കുപ്പിയിൽ അടച്ചു സൂക്ഷിക്കുക, ഒരു ദിവസം ഒരു സ്പൂൺ വെച്ച് കഴിച്ചാൽ മതിയാകും.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World