സ്പെഷ്യല്‍ വിഭവം കരാഞ്ചി ഉണ്ടാക്കാം
ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കാം കരാഞ്ചി എന്നാണു പേര് ഇത് ഒരു അച്ചില്‍ ആണ് ഉണ്ടാക്കി എടുക്കുന്നത് കരാഞ്ചി അച്ചു കടകളില്‍ വാങ്ങാന്‍ കിട്ടും..പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഇത് ഉണ്ടാക്കുമായിരുന്നു ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ നെയ്യ് – 5 ടീസ്പൂൺ മൈദ – 2 കപ്പ് ഉപ്പ് – 1/2 ടീസ്പൂൺ