മലയാളിയുടെ ഇഷ്ട്ട വിഭവം കപ്പയും എല്ലും
ചേരുവകൾ കപ്പ – 1 കി.ഗ്രാം ഇറച്ചിയോട് കൂടിയ എല്ല് – 750 ഗ്രാം കുരുമുളക്‌പൊടി – 2 ടീസ്പൂണ്‍ ഇറച്ചി മസാല – 1 ടീസ്പൂണ്‍ മല്ലിപൊടി – അര ടീസ്പൂണ്‍ ഇഞ്ചി – ചെറിയ കഷ്ണം കറിവേപ്പില – 2 അല്ലി തേങ്ങ ചിരകിയത് – അര മുറി വെളുത്തുള്ളി – 5 അല്ലി പച്ച