വീട്ടിലുണ്ടാക്കാം കൊതിയൂറും കപ്പലണ്ടി മിട്ടായി
കപ്പലണ്ടി മിട്ടായി എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ്… ഇപ്പോഴും ഒരു കപ്പലണ്ടി മിട്ടായി കിട്ടിയാല്‍ തല്ലിട്ടു കഴിക്കുന്നവരാണ് ഞങ്ങള്‍ അതിന്മ്റെ രുചി ഒന്ന് വേറെതന്നെയാണ് … കടകളില്‍ ഒക്കെ ചില്ല് ഭരണിയില്‍ ഇരിക്കുന്ന ഈ കപ്പലണ്ടി മിട്ടായി നമ്മളെ ഒരുപാട് കൊതിപ്പിച്ചിട്ടുണ്ട് അല്ലെ.. സ്വാദ് മാത്രമല്ല ആരോഗ്യഗുണവും ഒത്തിണങ്ങിയ ഒരു സ്വീറ്റ് ആണിത് …ഇത് നമുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍