Tag: kappa chips

  • കപ്പ ചിപ്സ്

    കപ്പ ചിപ്സ്

    കപ്പ ചിപ്സ് എല്ലാവർക്കും ഇഷ്ടമല്ലേ??

    നല്ല കപ്പ കിട്ടുന്ന സമയത്ത് ഇത് വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കി എടുക്കാവുന്നതാണ് അതും കടയിൽ കിട്ടുന്നതിനേക്കാൾ രുചിയിൽ….

    എങ്ങനെ എന്ന് കാണാം

    ആദ്യം കപ്പ തൊലി കളഞ്ഞതിനുശേഷം നന്നായി കഴുകി എടുക്കാം ഇനി ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ചതിനുശേഷം സ്ലൈസ് ചെയ്തെടുക്കാം ഒരു ചെറിയ ക്ലാസിൽ മഞ്ഞൾപൊടിയും ഉപ്പും വെള്ളവും മിക്സ് ചെയ്തു വയ്ക്കുക ഇനി ഒരു പാനിൽ എണ്ണ ചൂടാവാനായി വെക്കാം ഇതിലേക്ക് കുറച്ചു കുറച്ചായി കപ്പ സ്ലൈസ് ഇട്ട് ഫ്രൈ ചെയ്യാം നല്ല ക്രിസ്പിയായി വരുമ്പോൾ മഞ്ഞൾ വെള്ളം ഒഴിച്ചു കൊടുക്കണം ഈ രീതിയിൽ എല്ലാം ഫ്രൈ ചെയ്തു കഴിഞ്ഞാൽ കുറച്ച് കറിവേപ്പില കൂടി ഫ്രൈ ചെയ്ത് എടുക്കണം ഇതിനെ കപ്പ ഫ്രൈക്ക് മുകളിലേക്ക് ചേർക്കാം മുളകുപൊടിയും ഉപ്പും മിക്സ് ചെയ്ത് മുകളിലേക്ക് ഇട്ട് കഴിക്കാം.

    വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kavya’s HomeTube Kitchen