#kallummakkaya

കല്ലുമ്മക്കായ നിറച്ചത്

തലശ്ശേരിക്കാരുടെ സ്പെഷ്യൽ അരി കുടുക്ക അഥവാ കല്ലുമ്മക്കായ നിറച്ചത് കഴിച്ചു നോക്കിയിട്ടുണ്ടോ? രുചിയുടെ കാര്യത്തിൽ മലബാർ വിഭവങ്ങളുടെ പെരുമ എന്നും മുന്നിൽ തന്നെയാണ്… Ingredients അരിപ്പൊടി 2 കപ്പ് പച്ചമുളക് നാല് ചെറിയ ഉള്ളി 15 കല്ലുമ്മക്കായ വെള്ളം ഉപ്പ് പെരുംജീരകം ഒരു ടീസ്പൂൺ തേങ്ങാ ചിരവിയത് ഒരു കപ്പ് മഞ്ഞൾ പൊടി ഉപ്പ് മുളകുപൊടി മഞ്ഞൾപ്പൊടി എണ്ണ
December 29, 2024