എരുന്ത് (കക്ക ) ഫ്രൈ ഉണ്ടാക്കാം
ചേരുവകള്‍ എരുന്ത്- പുഴുങ്ങി ഇറച്ചിയെടുത്തത് 1 കപ്പ് മുളക് പൊടി- 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍ മല്ലിപ്പൊടി- 1 ടീസ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് ഉള്ളി-1 ചെറുതായി അരിഞ്ഞത് തക്കാളി- 1 ചെറുതായി അരിഞ്ഞത് പച്ചമുളക്- 2 എണ്ണം രണ്ടായി പകുത്തത് വെളുത്തുള്ളി- മൂന്നോ നാലോ അല്ലികള്‍ കറിവേപ്പില- ആവശ്യത്തിന് വെളിച്ചെണ്ണ- വറുക്കാന്‍ ഉണ്ടാക്കുന്ന വിധം എരുന്തില്‍ മുളക്