#japan chicken curry

ജപ്പാൻ സ്റ്റൈൽ ചിക്കൻ റെസിപ്പി

ജപ്പാൻ സ്റ്റൈൽ ചിക്കൻ, അടിപൊളി രുചിയുള്ള, നല്ല വെള്ളം നിറത്തിൽ ക്രീമിയായ ഒരു സ്പെഷ്യൽ ചിക്കൻ റെസിപ്പി… Ingredients എല്ലില്ലാത്ത ചിക്കൻ -ഒരുകിലോ മുട്ട -ഒന്ന് ഉപ്പ് കുരുമുളകുപൊടി -ഒരു ടീസ്പൂൺ കോൺഫ്ലോർ -നാലു ടേബിൾ സ്പൂൺ കശുവണ്ടി -30 എണ്ണ ബട്ടർ 3 ടേബിൾ സ്പൂൺ പച്ചമുളക് 5 വെളുത്തുള്ളി അരിഞ്ഞത് -രണ്ട് ടേബിൾ സ്പൂൺ പാൽ
October 24, 2024