Tag: jackfruit seed snack

  • വെറൈറ്റി സ്നാക്ക്

    വെറൈറ്റി സ്നാക്ക്

    ഒരുമാസം വരെ സ്റ്റോർ ചെയ്തു വയ്ക്കാൻ പറ്റുന്ന നല്ലൊരു വെറൈറ്റി സ്നാക്ക്, ചായയോടൊപ്പം കറുമുറെ കഴിക്കാനായി ഇത് മാത്രം മതി..

    Ingredients

    ചക്കക്കുരു

    വെള്ളം

    കടലമാവ്

    അരിപ്പൊടി

    മഞ്ഞൾപൊടി

    ഉപ്പ്

    മുളകുപൊടി

    കായം

    എണ്ണ

    Preparation

    ചക്കക്കുരു കുക്കറിൽ അല്പം വെള്ളം ചേർത്ത് വേവിക്കുക ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കാം ചക്കക്കുരു പേസ്റ്റിലേക്ക് മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് കായപ്പൊടി അരിപ്പൊടി കടലമാവ് ഇവ ചേർത്തു കൊടുത്തു കുഴച്ച് സോഫ്റ്റ് ആയ മാവാക്കി മാറ്റാം ഒട്ടാതിരിക്കാൻ എണ്ണ ചേർക്കാം ഇടിയപ്പം അച്ചടത്ത് സ്റ്റാർ ഷേപ്പിൽ ഉള്ള ചില്ല് ഇടുക ശേഷം മാവ് നിറച്ച് ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞു കൊടുക്കാം മീഡിയം ഫ്ലെയിമിൽ വച്ച് നന്നായി ഫ്രൈ ചെയ്തെടുക്കണം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World