#jackfruit fry

കടച്ചക്ക വറുത്തത്

കടച്ചക്ക കഴിക്കുകയാണെങ്കിൽ വറുത്തു കഴിക്കണം എന്തൊരു രുചിയാണെന്നോ?? തീർച്ചയായും ട്രൈ ചെയ്യണേ ആദ്യ കമന്റ്ൽ വീഡിയോ പിൻ ചെയ്തിട്ടുണ്ട് കടച്ചക്ക പാകം നോക്കി പറിച്ചെടുത്ത് തൊലിയെല്ലാം കളഞ്ഞു കഴുകി തുടച്ച് എടുക്കുക സ്ലൈസറിൽ സ്ലൈസ് ചെയ്തു ഒരേ ഷേപ്പിലുള്ള കഷണങ്ങൾ ആക്കുക ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ക്രിസ്പി ആകുന്നതുവരെ ഫ്രൈ ചെയ്തെടുക്കുക വിശദമായി അറിയാൻ വീഡിയോ കാണുക
April 23, 2025