ചക്ക വറുത്തത്
പറമ്പുകളിലെ പ്ലാവുകളിലെല്ലാം ഇപ്പോൾ ചക്ക നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ അല്ലാതെ എപ്പോൾ ഉണ്ടാക്കാനാണ് ഈ ചക്ക വറുത്തത്… ചക്ക വറുത്തത് തയ്യാറാക്കാനായി പഴുക്കാത്ത ചക്കയാണ് എടുക്കേണ്ടത് പച്ച ചക്കയും എടുക്കരുത് ഇതിനിടയിലുള്ളത് വേണം എടുക്കാൻ ചക്ക നീളത്തിൽ ചെറുതായി അരിഞ്ഞ് എടുക്കുക തിളച്ചു കൊണ്ടിരിക്കുന്ന എണ്ണയിലേക്ക് കോരിയിട്ട് നിറം മാറി ക്രിസ്പിയാകുന്നതുവരെ വറുത്തെടുക്കുക, ചൂടാറിയതിനു ശേഷം കുപ്പിയിൽ അടച്ച് കാറ്റു