ഇറ്റാലിയന്‍ പിസ
നമുക്ക് ഇറ്റാലിയന്‍ പിസ ഉണ്ടാക്കി നോക്കിയാലോ? ആവശ്യമുള്ള സാധനങ്ങള്‍ മൈദ – നാല് കപ്പ് യീസ്റ്റ് – രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാര – ഒരു നുള്ള് ഉപ്പ് – രണ്ടു ടീ സ്പൂണ്‍ ഒറിഗാനോ – അര ടീസ്പൂണ്‍ തൈം – അര ടീസ്പൂണ്‍ (ഒറിഗാനോ,തൈം എന്നിവ ഇറ്റാലിയന്‍ സ്പൈസസ് ആണ്,..എല്ലാ സൂപ്പര്‍ മാര്‍ക്കറ്റിലും ഇന്ന് ലഭ്യമാണ്