സ്വദിഷ്ട്ടമായ ഇഞ്ചിപുളി തയ്യാറാക്കുന്നത് നോക്കാം
സ്വദിഷ്ട്ടമായ ഇഞ്ചിപുളി തയ്യാറാക്കുന്നത് നോക്കാം ..ഇതിനാവശ്യമുള്ളത് . ഇഞ്ചി ,വാളന്‍ പുളി, ശര്‍ക്കര – , പച്ചമുളക്-നാലെണ്ണം , ചുവന്നുള്ളി – അഞ്ചെണ്ണം , മുളക് പൊടി- ഒരു ടിസ്പൂണ്‍ ,വെളിച്ചെണ്ണ – 5 ടിസ്പൂണ്‍ , കടുക് .. ഇഞ്ചി ചെറുതായി അരിഞ്ഞു എടുത്തു നന്നായി കഴുകി വറുത്തു എടുക്കുക..പുളി നന്നായി തിളപ്പിച്ച് എടുക്കുക, ശര്‍ക്കര പാനിയാക്കി