Tag: ifthar special

  • കിച്ചരിക്കഞ്ഞി

    കിച്ചരിക്കഞ്ഞി

    നോമ്പ് തരിക്കഞ്ഞി അഥവാ കിച്ചരിക്കഞ്ഞി, ഈ വിഭവം കഴിച്ചു നോക്കിയിട്ടുണ്ടോ? വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കിയ രുചികരമായ ഒരു വിഭവമാണ് ഇത്…

    Ingredients

    ചെറുപയർ പരിപ്പ് -1/2 കപ്പ്

    പച്ചരി -അരക്കപ്പ്

    വെള്ളം

    നെയ്യ്

    തേങ്ങാപ്പാൽ

    പഞ്ചസാര

    Preparation

    അരിയും ചെറുപയർ പരിപ്പും നന്നായി കഴുകി കുക്കറിൽ ഇടുക ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക ചൂടാറുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി തേങ്ങാപ്പാലും ചേർത്ത് കുറുക്കിയെടുക്കുക ശേഷം തീ ഓഫ് ചെയ്യാം കഴിക്കുമ്പോൾ നെയ്യും പഞ്ചസാരയും ആവശ്യത്തിന് ചേർത്ത് മിക്സ് ചെയ്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Amis cafe

  • വാഴപ്പഴം  കൊണ്ട് ബ്രഡ് റോള്‍ ഉണ്ടാക്കുന്നത്‌ കാണൂ

    വാഴപ്പഴം കൊണ്ട് ബ്രഡ് റോള്‍ ഉണ്ടാക്കുന്നത്‌ കാണൂ

    വാഴപ്പഴം കൊണ്ട് ബ്രഡ് റോള്‍ ഉണ്ടാക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ബ്രഡ് റോള്‍ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen&stitching world ചാനല്‍ Subscribe ചെയ്യൂ.