November 13, 2026

അഫ്ഗാനി-കാബുളി പുലാവ് റമദാൻ സ്പെഷ്യൽ

പേരിൽ നിന്ന് തന്നെ മനസിലായി കാണുമെല്ലോ ആള് എവിടെ ഉള്ളതാണെന്ന്.ഈ റംസാന് നിങ്ങൾ സാദാരണ ബിരിയാണിയും നെയ്ച്ചോറും ഒക്കെ ഒന്ന് മാറ്റി പിടിച്ചിട്ടു ഇതൊന്നു ട്രൈ ചെയ്തു നോക്കൂ  താഴെ കൊടുത്തിരിക്കുന്ന  വീഡിയോകാണുക.വിഡിയോക് താഴെനൽകിയിരിക്കുന്നു റെസിപി  …