Tag: gulab jamun

  • കടകളില്‍ വാങ്ങാന്‍ ലഭിക്കുന്ന ഗുലാബ് ജാമുന്‍ വീട്ടില്‍ ഉണ്ടാക്കിയാലോ.

    കടകളില്‍ വാങ്ങാന്‍ ലഭിക്കുന്ന ഗുലാബ് ജാമുന്‍ വീട്ടില്‍ ഉണ്ടാക്കിയാലോ.

    കടകളില്‍ വാങ്ങാന്‍ ലഭിക്കുന്ന ഗുലാബ് ജാമുന്‍ വീട്ടില്‍ ഉണ്ടാക്കിയാലോ. സ്വന്തം കൈപ്പുണ്യം അറിയുകയും ചെയ്യാം ഒപ്പം സ്വന്തമായി ഒരു പാചകം നടത്തി എന്ന് തൃപ്തിപ്പെടുകയും ചെയ്യാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും Gulab Jamun ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Open Kitchen ചാനല്‍ Subscribe ചെയ്യൂ.

  • നല്ല സോഫ്റ്റ്‌ ആന്‍ഡ്‌ ടെസ്റ്റി ഗുലാബ് ജാമുന്‍ വീട്ടില്‍ ഉണ്ടാക്കാം

    നല്ല സോഫ്റ്റ്‌ ആന്‍ഡ്‌ ടെസ്റ്റി ഗുലാബ് ജാമുന്‍ വീട്ടില്‍ ഉണ്ടാക്കാം

    നല്ല സോഫ്റ്റ്‌ ആന്‍ഡ്‌ ടെസ്റ്റി ഗുലാബ് ജാമുന്‍ വീട്ടില്‍  എങ്ങനെ  തയ്യാറാക്കാം എന്നു നോക്കാം.  എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Adukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:
    Annoos Recipes

  • ഗുലാബ് ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഗുലാബ് ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഗുലാബ് ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..കോവാ/ മില്‍ക്ക് ചീസ് , മൈദാ – അരകപ്പ് , ബേക്കിംഗ് പൌഡര്‍ – രണ്ടു നുള്ള് , പഞ്ചസാര – രണ്ടു കപ്പു,ഏലക്കായ – എട്ടെണ്ണം , കോവാ മിക്സ്യില്‍ ഒന്ന് പൊടിച്ചു മൈദയും ബേക്കിംഗ് പൌഡര്‍ കൂടി മിക്സ് ചെയ്തു ചതി പരുവത്തില്‍ കുഴയ്ക്കുക. ചെറിയ ഉരുളകള്‍ ആക്കി വറുത്തു എടുക്കണം എന്നിട്ട് പഞ്ചസാര പാനിയില്‍ ഇടണം.. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.