എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു green കളർ തന്തൂരി-Recipe 2274
എപ്പഴും ഒരേ രീതിയിൽ ചിക്കൻ കഴിക്കാതെ ഇടയ്ക്കൊക്കെ ഒരു വെറൈറ്റി ആയിക്കൂടെ. അപ്പോ അങ്ങനെ verity കഴിക്കാൻ ഇഷ്ടമുള്ളവർക്ക് പെട്ടെന്ന് തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു green കളർ തന്തൂരി നോക്കാം. മെയിൻ ingredient മല്ലിയിലയും പൊതിനയിലയും ആണ്.കഴിക്കാൻ ഇഷ്ട്ടം ഇല്ലാത്തവർക്ക് പോലും വളരെ ഇഷ്ടപ്പെടുന്ന recipe ആണ്. കാരണം ആ ഇലകളാണ് ഇതിന്റെ മെയിൻ ചേരുവ