മുന്തിരി അച്ചാര്‍ ഉണ്ടാക്കാം
ചേരുവകള്‍ മുന്തിരിങ്ങ (കിസ്മിസ്)-കാല് കിലോ ചെറുനാരങ്ങ- 40എണ്ണം മുളകുപൊടി-ഒരു കപ്പ് വെളുത്തുള്ളി-5അല്ലി സുര്‍ക്ക-മുക്കാല്‍ കപ്പ് ഉലുവപ്പൊടി-ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര-മൂന്ന് ടീസ്പൂണ്‍ ഉപ്പ്-പാകത്തിന് പാകം ചെയ്യുന്ന വിധം മുന്തിരി നന്നായി കഴുകിയുണക്കണം. അതിനുശേഷം ചെറുനാരങ്ങ …
