Tag: Grape Juice

  • മുന്തിരി  ജ്യൂസ്‌

    മുന്തിരി ജ്യൂസ്‌

    ജ്യൂസ്‌ മുന്തിരി കൂടുതൽ വേടിച്ച് ഇതുപോലെ തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി, ഇത് ഉപയോഗിച്ച് മൂന്ന് തരം ജ്യൂസ് തയ്യാറാക്കാം… മൂന്നുമാസം വരെ കേടാവാതെ സൂക്ഷിക്കുകയും ചെയ്യാം…

    മുന്തിരി നന്നായി കഴുകിയതിനുശേഷം ഒരു വലിയ പാത്രത്തിലേക്ക് ചേർക്കുക മുങ്ങി നിൽക്കാൻ പാകത്തിന് വെള്ളവും ആവശ്യത്തിന് പഞ്ചസാരയുംചേർത്ത് ഉടയുന്ന വരെ വേവിച്ചെടുക്കുക, ചൂടാറുമ്പോൾ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കാം. തയ്യാറാക്കിയ ഈ ജ്യൂസ്‌നെ ഫ്രിഡ്ജിൽ ഏറെ നാൾ കേടാവാതെ സൂക്ഷിക്കാം… ഇത് ഉപയോഗിച്ച് ജ്യൂസ്‌, മോജിറ്റോ, ലാസ്സി എന്നിവ തയ്യാറാക്കാം

    വിശദമായി അറിയുവാൻ വീഡിയോ കാണുക,

    ഇത് പോലുള്ള റെസിപ്പി കൾക്കായ് ചാനെൽ സബ്സ്ക്രൈബ് ചെയ്യുക Farah Magic Kitchen JESNA

  • മുന്തിരി ജ്യൂസ്

    മുന്തിരി ജ്യൂസ്

    മുന്തിരി ഉപയോഗിച്ച് റിഫ്രഷിങ് ഒരു ജ്യൂസ് തയ്യാറാക്കാം

    ഒരു പാനിൽ അല്പം വെള്ളം എടുത്ത് തിളപ്പിക്കാനായി വയ്ക്കാം ഇതിലേക്ക് ഒരു കഷണം ഇഞ്ചി ഒരു ഏലക്കായ മുന്തിരി എന്നിവ ചേർത്ത് കൊടുക്കുക മുന്തിരി നന്നായി വേവുമ്പോൾ തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കാം ശേഷം മിക്സിയിൽ നന്നായി അടിച്ച് അരിച്ചെടുക്കുക, പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ക്രിസ്തുമസിന് മുന്തിരി ജ്യൂസ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

    ക്രിസ്തുമസിന് മുന്തിരി ജ്യൂസ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

    ക്രിസ്തുമസിന് മുന്തിരി ജ്യൂസ് ഇങ്ങനെ തയ്യാറാക്കി നോക്കൂ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മുന്തിരി ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.